ഒക്ടോബർ 10ന് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

post

തിരുവനന്തപുരം ഊറ്റുകുഴി ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 10ന് രാവിലെ 10 മുതൽ വൈകുന്നേരം 10 മണി വരെ ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്ച്യു, പുളിമൂട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലയ്ക്കുന്നതാണ്. ഉപഭോക്താക്കൾ വേണ്ട എടുക്കണമെന്ന് അധികൃതർ അറിയിച്ചു.