പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ്; പൊലീസിനെതിരെയുള്ള പരാതികള്‍ നൽകാം

post

പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ ഇടുക്കി ജില്ലയിലെ ഹിയറിംഗ് സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ നേരിട്ട് പൊലീസിനെതിരെയുള്ള പരാതികള്‍ നൽകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2335939.