ഓണം വാരാഘോഷം: സെപ്തംബർ 2ന് മൂന്നുമണി മുതൽ തിരുവനന്തപുരം നഗരപരിധിയിൽ അവധി

post

2023 ലെ ഓണംവാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി സെപ്തംബർ 2ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.