കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും

post

അടിയന്തര അറ്റകുറ്റപ്പണികൾക്കായി കോട്ടയം കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് ഓഗസ്റ്റ് 11 ന് രാവിലെ എട്ടുമണിമുതൽ ഉച്ചയ്ക്കു 12 മണിവരെ അടച്ചിടും