എസ്.ഒ.ജി ക്യാമ്പില്‍ ബാര്‍ബര്‍ നിയമനം

post

മലപ്പുറം ജില്ലയിലെ അരീക്കോട് എസ്.ഒ.ജി ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍-ബാര്‍ബര്‍ ഒഴിവിലേക്ക് 59 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 25ന് രാവിലെ 10 മണിക്ക് അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടനന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04832960251