ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരംകുളം, നെടുമങ്ങാട് പേരുമല ഗവണ്‍മെന്റ് ഐ.ടി.ഐകളില്‍ പ്ലംബര്‍ ട്രേഡിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 27നകം scdditiadmission.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് ഉച്ചഭക്ഷണം, മുട്ടയും പാലും, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, എന്നിവ ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്കാഞ്ഞിരംകുളം ഐ.ടി.ഐ 9605235311 നെടുമങ്ങാട് പേരുമല ഐ.ടി.ഐ 0472 2804772, 9497268594, 9562698929