ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം

post

ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 26ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ഫോൺ: 9745894348.

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ്, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ജോഗ്രഫി തസ്തികകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 26 ന് രാവിലെ 11 ന് ഓഫിസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 0483 2731684.