റിസർച്ച് ഫെല്ലോ ഒഴിവ്

post

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെല്ലോയുടെ മൂന്ന് താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജൂൺ 7ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും.