കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും

post

കണ്ണൂർ ജില്ലയിൽ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാടം വായനശാല, സൂര്യ-1, സൂര്യ-2, നവഭാരത് കളരി, മതുക്കോത്ത്, വലിയ കുണ്ട് കോളനി, പാട്യം റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.

ഏപ്രിൽ 30ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, കോടതി, കെ.വി.ആർ, മഹാത്മാമന്ദിരം, സിവിൽ സ്റ്റേഷൻ, ആർ.ടി.ഒ, ഡി.ഐ.ജി ഓഫീസ്, എ.ആർ ക്യാമ്പ്, ബേങ്ക്, മഹിത, ആശീർവാദ്, യാത്രി നിവാസ്, താവക്കര, വെയർഹൗസ്, ചേനോളി ജങ്ഷൻ, ധനലക്ഷ്മി ഹോസ്പിറ്റൽ, തായത്തെരു റോഡ്, മുഴത്തടം, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആൻഡ് ടി ക്വാർട്ടേർസ്, കണ്ണൂർ യൂണിവേഴ്‌സിറ്റി, ടി.കെ ജങ്ഷൻ, കാപ്പിറ്റൽ മാൾ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.