പരീക്ഷണ വെടിവെയ്പ്; ജാഗ്രതാ നിർദ്ദേശം

ഐഎൻഎസ് ദ്രോണാചാര്യ കപ്പലിൽ നിന്ന് ഏപ്രിൽ മൂന്ന്, ഏഴ്, പത്ത്, 14, 17, 21, 24, 28, മെയ് ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26, 29, ജൂൺ രണ്ട്, അഞ്ച്, ഒൻപത്, 12, 16, 19, 26, 30, 31 തിയതികളിൽ കടലിൽ പരീക്ഷണാർത്ഥം വെടിവെയ്പ് നടത്തുമെന്നതിനാൽ കടലിൽ മീൻ പിടിയ്ക്കാൻ പോകുന്നവരും സമീപവാസികളും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറും (ജനറൽ) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ അനിൽ ജോസ്.ജെ അറിയിച്ചു.