നിദ ഫാത്തിമയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

post

നാഗ്പൂരിൽ മരണപ്പെട്ട ദേശീയ സൈക്കിൾ പോളോ താരം ആലപ്പുഴ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.