'എന്റെ റേഷൻ കട' സെൽഫി മത്സരം
 
                                                ദേശീയ ഉപഭോക്തൃ ദിനം 2022 ന്റെ ഭാഗമായി സംസ്ഥാന തലത്തിൽ എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് എന്റെ റേഷൻ കട സെൽഫി മത്സരം സംഘടിപ്പിക്കുന്നു. സ്വന്തം റേഷൻ കടയുടെ മുമ്പിൽ നിന്നുള്ള സെൽഫി 9188527310 എന്ന നമ്പറിൽ ഡിസംബർ 23 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് നൽകുന്നത്.










