നീർത്തട നടത്തം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ നീരുറവ് നീർത്തടാധിഷ്ടിത പദ്ധതിയോടനനുബന്ധിച്ചു ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഉഴവൂർ നീർത്തടം, ചേരിക്കപ്പാടം നീർത്തടം, വലിയതോട് നീർത്തടങ്ങളിൽ സംഘടിപ്പിച്ച നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.