പുസ്തക പ്രകാശനം 13ന്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആരൂഡങ്ങള്‍, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ആത്മബലിയുടെ ആവിഷ്‌കാരം എന്നീ പുസ്തകങ്ങളുടെ പ്രകാശനം നവംബര്‍ 13 ന് വൈകീട്ട് 4.30 ന് ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും.
പ്രൊഫ.സി.പി അബൂബക്കര്‍, വൈശാഖന്‍, ഡോ.കെ.ജി പൗലോസ്, മുണ്ടൂര്‍ സേതുമാധവന്‍, ആഷാ മേനോന്‍, ടി.കെ നാരായണദാസ്, ഡോ.സി.പി ചിത്രഭാനു, വിജു നായരങ്ങാടി, പ്രൊഫ പി.എ വാസുദേവന്‍, ടി.കെ ശങ്കരനാരായണന്‍, ഡോ. പി.ജി പാര്‍വതി, ഡോ.പി മുരളി, രഘുനാഥന്‍ പറളി, ഡോ. പി.ആര്‍ ജയശീലന്‍, ഡോ.സി ഗണേഷ്, കെ.പി രമേഷ്, എം.ശിവകുമാര്‍, രാജേഷ് മേനോന്‍, ജനാര്‍ദ്ദനന്‍ പുതുശ്ശേരി, എ.കെ ചന്ദ്രന്‍കുട്ടി, എന്‍.രാധാകൃഷ്ണന്‍ നായര്‍, ടി.ആര്‍ അജയന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.