നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര

post

ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര നവംബര്‍ 14, 15 തീയതികളില്‍ നടക്കും. ടിക്കറ്റുകള്‍ പരിമിതമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9947086128 ല്‍ വിളിക്കുകയും വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം.