22 ന് ശക്തമായ മഴക്ക് സാധ്യത

post

ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തി വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യുന മർദ്ദം വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിനു മുകളിൽതീവ്രന്യുന മർദ്ദമായി ( Depression ) ശക്തി പ്രാപിച്ചു. 

2 pm,22 ഒക്ടോബർ 2022, IMD -KSEOC -KSDMA