വി.സി.ബി ഉദ്ഘാടനം ചെയ്തു

post

കാഞ്ഞിരമുക്ക് പുഴയിൽനിന്ന് പുറങ്ങ് മേഖലയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി നിർമിച്ച വി.സി.ബി യുടെ (വെർട്ടിക്കൽ ക്രോസ് ബാർ ) ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവഹിച്ചു. 21-22 വാർഷിക പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേഖലയിലെ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി വിബിസി നിർമ്മിച്ചത്. 8.5 ലക്ഷം രൂപ വകയിരുത്തിയാണ് വിസിബി നിർമാണം പൂർത്തിയാക്കിയത് .

vbc