ഓണക്കാല വിപണി: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന നടത്തും

ഓണക്കാല വിപണിയില്‍ അളവുതൂക്ക സംബന്ധമായ കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴു വരെ പരിശോധന നടത്തും. മൂന്ന് സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പരിശോധന. ക്രമക്കേട് കണ്ടെത്തുന്ന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടും അറിയിക്കാം.
പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍:
ചിറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ - 8281698087
മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ - 8281698088
ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ - 8281698089
പട്ടാമ്പി ഇന്‍സ്‌പെക്ടര്‍ - 9400064087
ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ - 8281698091
പാലക്കാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ - 8281698086
പാലക്കാട് ഇന്‍സ്‌പെക്ടര്‍ (എഫ്.എസ്) -
9188525706
പെട്രോള്‍ പമ്പുകളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍
ഡെപ്യൂട്ടി കണ്‍ട്രോളര്‍(ജനറല്‍), പാലക്കാട് - 8281698085, 0491 2505268
ഡെപ്യൂട്ടി കണ്‍ട്രോളര്‍(എഫ്.എസ്.), പാലക്കാട് - 8281698092, 0491 2505268