മെഡിസെപ്പ്; ജില്ലയിൽ നൽകിയത് 3.14 കോടി

post

മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ജില്ലയിൽ 928 കേസുകളിലായി 3,14,32,365 രൂപ നൽകിയതായി ഓറിയന്റൽ ഇൻഷുറസ് കമ്പനി ലിമിറ്റഡിന്റെ കോട്ടയം ജില്ലാ മാനേജർ ശ്രീജിത്ത് അറിയിച്ചു. സംസ്ഥാനത്താകെ 18444 കേസുകളിലായി 55.01 കോടി രൂപയും ക്ലെയിം ഇനത്തിൽ മെഡിസെപ്പ് നൽകിയിട്ടുണ്ട്.