സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

post

തിരുവനന്തപുരം: വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ  നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ ( trough ) സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.