കോട്ടയം റസ്റ്റ് ഹൗസിൽ 5.9 കോടി രൂപയുടെ പുതിയ കെട്ടിടം

post



കോട്ടയം: കോട്ടയം റസ്റ്റ് ഹൗസിനോട് ചേര്‍ന്ന് 16 എ. സി മുറികളും കോണ്‍ഫറന്‍സ് ഹാളും കാന്റീന്‍ ബ്ലോക്കുമുള്ള പുതിയ  മൂന്ന് നില കെട്ടിടത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.  5.9 കോടി രൂപ ചെലവിൽ  നിര്‍മിച്ചിട്ടുള്ള1800 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൻ്റെ . ഫര്‍ണിഷിംഗ് ജോലികള്‍ പൂർത്തീകരിച്ചാലുടൻ   ഉദ്ഘാടനം നടത്തി പൊതു ജനങ്ങൾക്കായി  തുറന്ന് കൊടുക്കും. നിലവിലെ കെട്ടിടത്തില്‍   നാല് ബ്ലോക്കുകളിലായി 23 മുറികളാണുള്ളത്.  മാനേജർ ഉള്‍പ്പെടെ എട്ട് ജീവനക്കാരാണ്  ജോലിയിലുള്ളത് കാഞ്ഞിരപ്പള്ളി റസ്റ്റ് ഹൗസില്‍ വി.ഐ പി മുറിയും പി.ഡബ്‌ള്യൂ.ഡി മുറിയും മാത്രമുളളതിനാല്‍ ഓണ്‍ ലൈന്‍ ബുക്കിംഗിന്റെ പരിധിയില്‍ ഉൾപ്പെടുന്നില്ല..