ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ മാർച്ച് എഴ് വരെ എൻട്രികൾ നൽകാം. കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.










