പട്ടികജാതി വകുപ്പിന് കീഴിലെ ഐ.ടി.ഐ കളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

post

പട്ടികജാതി വികസന വകുപ്പിന് കീഴിലെ 44 ഐ.ടി.ഐ കളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2737256.