Top News

post
വൈക്കം സത്യഗ്രഹ ശതാബ്ദി : 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

 ഏപ്രിൽ ഒന്നിന്  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം ചെയ്യും

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍603 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെയാണ്‌ പരിപാടികള്‍. ഏപ്രിൽ ഒന്നിന് വൈക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

post
വന്യജീവി ആക്രമണം നേരിടാൻ ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ

ടീമുകളുടെ തലവൻ ഡി.എഫ്.ഒ 

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന തീവ്രമേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു. നോർത്തേൺ സർക്കിളിന് കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്.

ഈസ്റ്റേൺ സർക്കിളിന് കീഴിൽ...

post
ഒരു വർഷം, ഒരു കോടി ഫയലുകൾ ഇ ഗവേണൻസിൽ ചരിത്രമെഴുതി ഐഎൽജിഎംഎസ്

ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈനിൽ സേവനം ഒരുക്കുന്ന ഐഎൽജിഎംഎസ് വഴി ഇതിനകം ഒരു കോടിയിലധികം ഫയലുകൾ കൈകാര്യം ചെയ്തു.2022 ഏപ്രിൽ 4നാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം വഴിയുള്ള സേവനം വ്യാപിപ്പിച്ചത്.

ഒരു വർഷം പൂർത്തായാകാൻ രണ്ട് ആഴ്ച ബാക്കി നിൽക്കെയാണ് ഒരു കോടി ഫയലുകളെന്ന നേട്ടം ഐഎൽജിഎംഎസ് സ്വന്തമാക്കിയത്. ...

post
അപേക്ഷയിലെ നടപടി വിവരവും കൈപ്പറ്റു രസീതും ഇനി ഇ-മെയില്‍ വഴിയും

പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ സംബന്ധിച്ച വിവരം/ രേഖ അപേക്ഷകനെ ഇ-മെയിൽ മുഖേന നേരിട്ട് അറിയിക്കും. സർക്കാരിലേക്ക് ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡിയുണ്ടെങ്കിൽ അതുകൂടി രേഖപ്പെടുത്തണം.

post
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരണ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്.

സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന്...

post
പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി. നായർ പുരസ്‌കാരം ഏറ്റുവാങ്ങി. ഓംചേരി എൻ.എൻ. പിള്ളയ്ക്കും ടി. മാധവ മേനോനും കേരള പ്രഭ...

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണു സർക്കാർ...

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെ ത്തിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാർക്ക് സ്വീകരണം...

വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി : ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ...

post
സർക്കാരിന്റെ രണ്ടാം വാർഷികം: ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ...

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ വീഡിയോ മത്സരത്തിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50,000, 25,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും...

post
കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം

*വിൽപന യോഗ്യമല്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെ കർശന നടപടി

*സംസ്ഥാനത്ത് 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ

----

സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധനകൾ...

post
കാടറിയുന്നവർ കാടിന് കാവൽ: പട്ടികവർഗ്ഗ വിഭാഗത്തിൽനിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

വനം വകുപ്പിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പി.എസ്.സി വഴി പ്രത്യേക റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് നിയമിതരാമത് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ.

പട്ടികവർഗ്ഗ വിഭാഗത്തിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി അവരുടെ പ്രത്യേക നിയമത്തിനായാണ് വനം വകുപ്പ് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ സൃഷ്ടിച്ചത്. കാടറിയുന്നവരെത്തന്നെ കാടിന്റെ...

post
കോവിഡ് കേസുകളില്‍ നേരിയ വര്‍ധന; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. യിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി...

post
കോവിഡ് കേസുകളില്‍ നേരിയ വര്‍ധന; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കോവിഡ്...

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ...

Newsdesk
വൈക്കം സത്യഗ്രഹ ശതാബ്ദി : 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

 ഏപ്രിൽ ഒന്നിന്  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം...

Thursday 23rd of March 2023

Newsdesk
വന്യജീവി ആക്രമണം നേരിടാൻ ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീമുകൾ

ടീമുകളുടെ തലവൻ ഡി.എഫ്.ഒ വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന തീവ്രമേഖലകളിൽ പ്രത്യേക ടീമുകൾ...

Thursday 23rd of March 2023

ആലപ്പുഴ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള 17 മുതൽ 19 വരെ

Tuesday 14th of March 2023

* നീലപ്പട്ടുടയാട നെയ്യുന്നവരുടെ നോവുമായി ഉദ്ഘാടന ചിത്രം 'ദ ബ്‌ളൂ കാഫ്താൻ'കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി...

സർക്കാരിന്റെ രണ്ടാം വാർഷികം: ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ...

Saturday 4th of March 2023

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ്...

Health

post
post
post
post
post
post
post
post
post

Videos