Top News

post
ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി ഒന്നാം ഘട്ടം പൂർത്തിയായി

2.62 കോടിയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ്

ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി പൂർത്തിയായി. അഴീക്കൽ തടാകത്തിലൂടെ ബോട്ടിങ് ആരംഭിച്ചു കഴിഞ്ഞാൽ കനോലി കനാലുവരെ അത് ഉപയോഗപ്പെടുത്താനാവും. അതിനായി റോഡിനടിയിലൂടെ ജലപാത നിർമ്മിക്കും. പദ്ധതി...

post
രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക്...

ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്‌സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ജെയ്‌സണ് സ്ഥലം മാറ്റം ലഭിച്ച പാറക്കടവ് പഞ്ചായത്ത് ഓഫീസ് രണ്ടാം നിലയിലായതിനാലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി....

post
സമ്മാനമഴ വിജയിക്ക് സ്വർണ്ണനാണയം കൈമാറി

സപ്ലൈകോ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴയിലെ എറണാകുളം മേഖലാ വിജയിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഒരു ഗ്രാം സ്വർണ്ണം, സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മേഖലാതലത്തിൽ വിജയിയായ ചോറ്റാനിക്കര സ്വദേശി എം പി വർഗീസിൻറെ ഭാര്യ ജെസ്സി വർഗീസ് ആണ് സമ്മാനം ഏറ്റുവാങ്ങിയത്.

2022 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 വരെ സപ്ലൈകോയിലെ വിവിധ...

post
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 മുതൽ 17 വരെ എറണാകുളം കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം.

ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രമോഷൻ, സർക്കാർ സ്കീമുകൾ,...

post
പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട്: അവാർഡിന് എൻട്രി അയയ്ക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ.

ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021-22 വർഷങ്ങളിലെ മാധ്യമ...

post
ഖര-ദ്രവ്യ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണോദ്ഘാടനം ഫെബ്രുവരി 2ന്

മലപ്പുറം: പൊന്നാനി ഹാർബറിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ  മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു. ഇതിനായി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 2ന് നടക്കും. 1.56 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്.

ഫ്ലാറ്റിലെ ടാങ്കുകളിലെ ഖരദ്രവ്യ മലിനജലം വിവിധ ഘട്ടങ്ങളിലൂടെ പ്രത്യേക ടാങ്കിലേക്ക് മാറ്റി...

post
ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുളള മാഞ്ഞാലിക്കുളം റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ഫെബ്രുവരി ഒന്നു മുതൽ 18 വരെ മാഞ്ഞാലിക്കുളം റോഡിലൂടെയുളള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. മഞ്ഞാലിക്കുളം റോഡു വഴി പോകേണ്ട വാഹനങ്ങൾ എസ്.എസ് കോവിൽ റോഡു വഴിയോ, ഹൗസിംഗ് ബോർഡ് മോഡൽ സ്കൂൾ ജംഗ്ഷൻ-അരിസ്റ്റോ ജംഗ്ഷൻ തമ്പാനൂർ വഴിയോ കടന്നു പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്സ് വിഭാഗം...

post
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യുനമർദ്ദം, വൈകിട്ട് വരെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശ മാറി ബുധനാഴ്ച (ഫെബ്രുവരി 1) ശ്രീലങ്ക തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

post
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡിന് നിർമ്മാണം, ചെത്ത്, മരംകയറ്റം,...

post
കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി ജില്ലയിൽ രണ്ട് പദ്ധതികൾക്ക് തുടക്കമാവുന്നു

കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കമാകുന്നു. ഗൃഹ കേന്ദ്രിത നവജാത ശിശു പരീചരണം ഇന്ന് (എച്ച്.ബി.എൻ.സി) ഗൃഹ കേന്ദ്രിത ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട് ആരംഭിക്കുന്നത്.

മാസം തികയാതെയും തൂക്കക്കുറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളിൽ ആശാവർക്കർമാർ വീടുകളിലെത്തി ആരോഗ്യം...

post
മാധ്യമ പ്രവർത്തനം എങ്ങനെവേണമെന്ന് അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്നത് അപകടകരം:...

രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും 'ദി വയർ' എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മാധ്യമ...

post
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാൻ...

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി...

post
അനീമിയ മുക്ത കേരളത്തിനായി 'വിവ കേരളം' ക്യാമ്പയിൻ

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി,...


Newsdesk
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള...

Tuesday 31st of January 2023

Newsdesk
പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോർട്ട്: അവാർഡിന് എൻട്രി അയയ്ക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു....

Tuesday 31st of January 2023

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു

Saturday 21st of January 2023

സേതുവിന്റെ കൃതികള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്നത്:...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ആറാം ദിനത്തിൽ വിദ്യാർത്ഥികൾക്കായുള്ള സെമിനാറും...

Friday 13th of January 2023

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിനത്തിൽ 'തലയോട്ടി രണ്ടു കുഞ്ഞുങ്ങൾ പിന്നെ...

Videos