രണ്ടാംഘട്ട തിരഞ്ഞെടുപ്പ് : 76.78 ശതമാനം പോളിംഗ്

post

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ പത്തിന് അഞ്ച് ജില്ലകളിലേക്ക് നടന്ന രണ്ടാംഘട്ട     തദ്ദേശ തിരഞ്ഞെടുപ്പില്‍ 76.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോട്ടയം - 73.95, എറണാകുളം - 77.25, തൃശൂര്‍ - 75.10, പാലക്കാട് - 78.14, വയനാട് - 79.49 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 62.04 ശതമാനവും, തൃശൂര്‍ കോര്‍പ്പറേഷനില്‍ 63.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി .

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടിംഗ് ശതമാനം ജില്ലാ അടിസ്ഥാനത്തില്‍ ചുവടെ:

മുന്‍സിപ്പാലിറ്റികള്‍:

കോട്ടയം  

കോട്ടയം - 72.01, വൈക്കം - 75.86, ചങ്ങനാശേരി - 71.23, പാല - 71.05, ഏറ്റുമാനൂര്‍ - 71.97, ഈരാറ്റുപേട്ട - 85.35

എറണാകുളം

തൃപ്പൂണിത്തുറ - 76.66, മൂവാറ്റുപുഴ - 83.91, കോതമംഗലം - 78.85, പെരുമ്പാവൂര്‍ - 81.18, ആലുവ - 75.08, കളമശേരി - 73.99, നോര്‍ത്ത് പറവൂര്‍ - 80.58, അങ്കമാലി - 80.72, ഏലൂര്‍ - 81.31, തൃക്കാക്കര -  72.10, മരട് - 78.60, പിറവം - 76.37, കൂത്താട്ടുകുളം - 79.80

തൃശൂര്‍

ഇരിങ്ങാലക്കുട - 74.02, കൊടുങ്ങല്ലൂര്‍ - 79.00, കുന്നംകുളം - 76.79, ഗുരുവായൂര്‍ - 72.90, ചാവക്കാട് - 76.21, ചാലക്കുടി - 77.27, വടക്കാഞ്ചേരി - 79.32

പാലക്കാട്

ഷൊര്‍ണ്ണൂര്‍ - 76.33, ഒറ്റപ്പാലം - 74.94, ചിറ്റൂര്‍-തത്തമംഗലം - 81.58,  പാലക്കാട് - 67.21, മണ്ണാര്‍ക്കാട് - 75.27, ചെര്‍പ്പുളശേരി - 80.10, പട്ടാമ്പി - 77.93

വയനാട്

മാനന്തവാടി - 80.49, സുല്‍ത്താന്‍ ബത്തേരി - 79.05, കല്‍പ്പറ്റ -78.62

ബ്ലോക്ക് പഞ്ചായത്തുകള്‍:

കോട്ടയം

വൈക്കം - 80.07, കടുത്തുരുത്തി - 74.71, ഏറ്റുമാനൂര്‍ - 75.87, ഉഴവൂര്‍ - 70.07, ളാലം - 72.94, ഈരാറ്റുപേട്ട - 74.94, പാമ്പാടി - 75.00, മടപ്പള്ളി - 71.05, വാഴൂര്‍ - 74.41, കാഞ്ഞിരപ്പള്ളി - 73.40, പള്ളം - 73.94

എറണാകുളം

നോര്‍ത്ത് പറവൂര്‍ - 80.55, ആലങ്ങാട് - 78.40, അങ്കമാലി - 81.91, കൂവപ്പടി - 82.10, വാഴക്കുളം - 84.16, ഇടപ്പള്ളി - 76.22, വൈപ്പിന്‍ - 77.98, പള്ളുരുത്തി - 79.82, മുളന്തുരുത്തി - 78.10, വടവുകോട് - 84.30, കോതമംഗലം - 82.37, പാമ്പാക്കുട - 77.41, പാറക്കടവ് - 81.86, മൂവാറ്റുപുഴ - 82.54

തൃശൂര്‍

ചാവക്കാട് - 72.35, ചൊവ്വന്നൂര്‍ - 76.35, വടക്കാഞ്ചേരി - 79.19, പഴയന്നൂര്‍ - 78.79, ഒല്ലൂക്കര - 78.89, പുഴക്കല്‍ - 76.59, മുല്ലശ്ശേരി - 71.74, തളിക്കുളം - 71.69, മതിലകം - 76.82, അന്തിക്കാട് - 74.92, ചേര്‍പ്പ് - 77.24, കൊടകര - 79.25, ഇരിഞ്ഞാലക്കുട - 77.18, വെള്ളങ്ങല്ലൂര്‍ - 76.36, മാള - 75.15, ചാലക്കുടി - 76.28

പാലക്കാട്

തൃത്താല - 76.55, പട്ടാമ്പി - 78.36, ഒറ്റപ്പാലം - 77.50, ശ്രീകൃഷ്ണപുരം - 79.84,  മണ്ണാര്‍ക്കാട് - 78.98, അട്ടപ്പാടി - 76.19, പാലക്കാട് - 77.75,   കുഴല്‍മന്ദം - 80.00, ചിറ്റൂര്‍ - 82.20, കൊല്ലങ്കോട് - 80.57, നെന്‍മാറ - 81.80, മലമ്പുഴ - 75.32, ആലത്തൂര്‍ - 79.13

വയനാട്

മാനന്തവാടി - 80.35, സുല്‍ത്താന്‍ ബത്തേരി - 81.62, കല്‍പ്പറ്റ - 79.83, പനമരം - 76.72