ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

post

കോട്ടയം: കുമരകം പഞ്ചായത്തിലെ 7,10 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. തൃക്കൊടിത്താനം 2, തിരുവാര്‍പ്പ്  9, വാകത്താനം 4, മുത്തോലി  6, അയ്മനം 9 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം  39

2. ചങ്ങനാശേരി  31, 33

3. ഏറ്റുമാനൂര്‍  23

ഗ്രാമപഞ്ചായത്തുകള്‍

4. മീനടം 11

5. എരുമേലി 7, 10

6. പാമ്പാടി 5

7. മാടപ്പള്ളി 13

8. കരൂര്‍ 11

9. ഉദയനാപുരം 6

10. മുത്തോലി 7

11. അതിരമ്പുഴ 5, 4

12. കടുത്തുരുത്തി 12

13. കുമരകം 8, 2, 7, 10

14. പനച്ചിക്കാട് 9

15. ചിറക്കടവ് 11

16. മുളക്കുളം 8

17.മുണ്ടക്കയം 20

18. ഭരണങ്ങാനം 6

19. വെച്ചൂര്‍ 2

20. വാഴപ്പള്ളി 19, 21, 2

21. എലിക്കുളo 7

22. ചെമ്പ് 14

23. മറവന്തുരുത്ത് 4