പയ്യന്നൂർ ക്യാമ്പസിൽ എം.എസ്സി ഫിസിക്സ്: അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ ക്യാമ്പസ്സിലെ ഫിസിക്സ് പഠനവകുപ്പിൽ എം.എസ്.സി ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി 50 ശതമാനം മാർക്കോടെ ഫിസിക്സ് ബിരുദം. അപേക്ഷിക്കാനുളള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്കു 9447649820, 04972806401. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്






