ഡി.എൽ.എഡ് പരീക്ഷ ഫെബ്രുവരി 24 മുതൽ
2025-27 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ ഒന്നാം സെമസ്റ്റർ റഗുലർ പരീക്ഷയും 2024-26 ബാച്ചിന്റെ മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷയും ഒന്ന്, മൂന്ന് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളും 2026 ഫെബ്രുവരി 24 മുതൽ 27 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.






