വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലെയും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ, അന്തേവാസികൾ, കുടുംബങ്ങൾ എന്നീ ക്രമത്തിൽ ഉള്ള കണക്കുകള്‍ ചുവടെ :
തിരുവനന്തപുരം - 7, 584, 153
കൊല്ലം -1, 8, 3
പത്തനംതിട്ട- 85, 2586 , 256
ആലപ്പുഴ - 26, 833, 226
കോട്ടയം - 132, 3232, 990
ഇടുക്കി - 21, 624, 183
എറണാകുളം - 34, 1088, 342
തൃശൂർ - 20, 314, 92
പാലക്കാട് - 14, 397, 128
മലപ്പുറം - 17, 876, 255
കോഴിക്കോട് - 25, 522, 166
വയനാട് - 72, 3726, 1070
കണ്ണൂർ - 7, 60, 09
കാസർഗോഡ് - 5, 180, 31