മഴക്കെടുതി: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

post

തിരുവനന്തപുരം : മഴക്കെടുതിയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കിടയിലുണ്ടാകുന്ന പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സമയബന്ധിതമായി പരിഹാരം കാണുന്നതിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.  കണ്‍ട്രോള്‍ റൂം നമ്പര്‍: 0471-2737240.