ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിൽ സീറ്റൊഴിവ്

post

തിരുവനന്തപുരം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് മാസത്തെ ഹ്രസ്വകാല ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239, 0471-2728340.