സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് : രണ്ടാം വർഷ റിന്യൂവലിന് അപേക്ഷ ക്ഷണിച്ചു

post

2024-25 വർഷം സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് ഫ്രഷ് യോഗ്യത നേടിയ 2415 വിദ്യാർഥികളിൽ നിന്നും രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.collegiateedu.kerala.gov.inwww.dcescholarships.kerala.gov.in , 9446780308.