വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്

post

കോഴിക്കോട്: 2019-20 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്ന, വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.ksb.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.