കുമ്പള അപ്ലൈഡ് സയന്‍സ് കോളേജില്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

post

കാസര്‍കോഡ്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കുമ്പളയിലെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ്  ഓഫീസ് ഓട്ടോമേഷന്‍, പിജിഡിസിഎ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. ഫോണ്‍ 04998 215615, 854700505