കാരിത്താസ് ലെവല്‍ ക്രോസ് 15 മുതല്‍ അടച്ചിടും

post

കോട്ടയം : മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാരിത്താസ്  ലെവല്‍ ക്രോസ് ഡിസംബര്‍ 15 മുതല്‍ അടച്ചിടും. വാഹന ഗതാഗതം പാറോലിക്കല്‍  അടിച്ചിറ എന്നീ ലെവല്‍ ക്രോസ് വഴി തിരിച്ചുവിടുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  അറിയിച്ചു.