അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1370 കേസുകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1370 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1588 പേരാണ്. 641 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2833 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 56, 42, 22
തിരുവനന്തപുരം റൂറല്‍ - 382, 385, 155
കൊല്ലം സിറ്റി - 112, 158, 45
കൊല്ലം റൂറല്‍ - 106, 106, 105
പത്തനംതിട്ട - 18, 16, 10
ആലപ്പുഴ- 105, 119, 17
കോട്ടയം - 15, 28, 4
ഇടുക്കി - 26, 15, 1
എറണാകുളം സിറ്റി - 181, 213, 106
എറണാകുളം റൂറല്‍ - 58, 56, 22
തൃശൂര്‍ സിറ്റി - 114, 161, 80
തൃശൂര്‍ റൂറല്‍ - 35, 44, 7
പാലക്കാട് - 53, 93, 17
മലപ്പുറം - 12, 28, 5
കോഴിക്കോട് സിറ്റി - 22, 22, 12
കോഴിക്കോട് റൂറല്‍ - 36, 78, 13
വയനാട് - 28, 3, 13
കണ്ണൂര്‍ - 3, 6, 1
കാസര്‍ഗോഡ് - 8, 15, 6