മുഖാമുഖം ജൂലൈ ഒന്നിലേക്ക് മാറ്റി

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് ജൂൺ 21ന് നടത്താനിരുന്ന മുഖാമുഖം ജൂലൈ 1 ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.