ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ പ്രവേശനം : ജൂൺ 20 വരെ അപേക്ഷിക്കാം

post

2025-26 അധ്യയന വർഷത്തെ ഡി.എൻ.ബി. പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കോഴ്സിലേയ്ക്ക് ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , 0471  2525300, 2332120, 2338487.