ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്; പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷ കൺട്രോളരുടെ കാര്യാലയം നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.