ബി.എച്ച്.എം.സി.ടി: ജൂൺ 20 വരെ അപേക്ഷിക്കാം

post

സംസ്ഥാനത്തിലെ 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബിഎച്ച്എംസിടി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂൺ  20 വരെ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560361, 2560327.