അക്കൗണ്ട്സ് ഓഫീസർ കരാർ നിയമനം

post

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അക്കൗണ്ട്സ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.