ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്സ് പ്രവേശന പരീക്ഷ ജൂൺ 22 ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള നടത്തുന്ന ബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.