അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1366 കേസുകള്‍; 1496 അറസ്റ്റ്; പിടിച്ചെടുത്തത് 692 വാഹനങ്ങള്‍

post

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1366  പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1496 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1344 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 40, 26, 16 

തിരുവനന്തപുരം റൂറല്‍ - 409, 429, 219

കൊല്ലം സിറ്റി - 103, 100, 61

കൊല്ലം റൂറല്‍ - 117, 137, 98

പത്തനംതിട്ട - 92, 90, 50

ആലപ്പുഴ- 29, 32, 16

കോട്ടയം - 28, 42, 7

ഇടുക്കി - 105, 38, 11

എറണാകുളം സിറ്റി - 29, 41, 18

എറണാകുളം റൂറല്‍ - 49, 54, 14

തൃശൂര്‍ സിറ്റി - 77, 124, 46

തൃശൂര്‍ റൂറല്‍ - 81, 130, 44

പാലക്കാട് - 47, 75, 26

മലപ്പുറം - 27, 60, 18

കോഴിക്കോട് സിറ്റി  - 12, 12, 10 

കോഴിക്കോട് റൂറല്‍ - 18, 30, 4

വയനാട് - 25, 0, 14

കണ്ണൂര്‍ - 60, 60, 10

കാസര്‍ഗോഡ് - 18, 16, 10