എന്‍ജിനിയറിങ് ഡിപ്ലോമ: കായംകുളം വനിതാ പോളിടെക്നിക് കേന്ദ്രത്തിലെ പരീക്ഷ മാറ്റി

post

ആലപ്പുഴ : കായംകുളം സര്‍ക്കാര്‍ വനിതാ പോളിടെക്നിക്കില്‍ മൂന്നു മുതല്‍ നടത്താനിരുന്ന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമയുടെ തിയറി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കും. മറ്റു കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.