അടച്ചുപൂട്ടല്‍ ലംഘനം: 3,864 കേസുകള്‍; 3,868 അറസ്റ്റ്

post

  • പിടിച്ചെടുത്തത് 2,410 വാഹനങ്ങള്‍ 
  • തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3,868 പേരാണ്. 2,410 വാഹനങ്ങളും പിടിച്ചെടുത്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 170, 150, 144

തിരുവനന്തപുരം റൂറല്‍ - 498, 503, 354

കൊല്ലം സിറ്റി - 311, 314, 234

കൊല്ലം റൂറല്‍ - 265, 265, 241

പത്തനംതിട്ട - 358, 370, 265

ആലപ്പുഴ- 184, 193, 102

കോട്ടയം - 302, 348, 43

ഇടുക്കി - 172, 72, 46

എറണാകുളം സിറ്റി -113, 123, 45 

എറണാകുളം റൂറല്‍ - 176, 135, 84

തൃശൂര്‍ സിറ്റി - 165, 211, 119

തൃശൂര്‍ റൂറല്‍ - 267, 320, 212

പാലക്കാട് - 248, 317, 154

മലപ്പുറം - 163, 201, 97

കോഴിക്കോട് സിറ്റി  - 85, 85, 80 

കോഴിക്കോട് റൂറല്‍ - 92, 11, 48

വയനാട് - 96, 14, 47

കണ്ണൂര്‍ - 159, 167, 78

കാസര്‍ഗോഡ് - 40, 69, 17