കെ-മാറ്റ് അപേക്ഷ ക്ഷണിച്ചു

post

2025 ലെ എം.ബി.എ. പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-I) ന് ഫെബ്രുവരി 10 വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in  വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ : 0471 2525300.