കനത്ത മഴ; റെഡ് അലർട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 7 വെള്ളിയാഴ്ച വിവിധ ജില്ലകളിൽ റെഡ് , ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.
റെഡ് അലർട്ട് : കോഴിക്കോട് , വയനാട് , കണ്ണൂർ, കാസർഗോഡ്
ഓറഞ്ച് അലർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. വിവരങ്ങൾക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. https://www.facebook.com/KeralaStateDisasterManagementAuthorityksdma











