5 ജില്ലകളിൽ റെഡ് അലർട്ട്
ജൂൺ 6 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസറഗോഡ് ജില്ലകളിലും 7 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട , കോട്ടയം , ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 6 നും തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 7നും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.











