വിജയമോഹിനി മില്ലിനു സമീപം മുതൽ കെ.എസ്.ഇ.ബി ഓഫീസ് വരെ മേയ്‌ 11 മുതൽ 31 വരെ ഗതാഗത നിയന്ത്രണം

post

അമൃത് പദ്ധതി പ്രകാരം പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം പുന്നയ്ക്കാമുകൾ വിജയമോഹിനി മില്ലിനു സമീപം മുതൽ കെ എസ് ഇ ബി ഓഫീസ് വരെ, മേയ്‌ 11 മുതൽ മേയ് 31 വരെ രാവിലെ 9 മണിക്കും വൈകുന്നേരം അഞ്ചിനും ഇടയിൽ ട്രാഫിക് നിയന്ത്രണം നേരിടും. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.